Rahul Gandhi roasting modi in china issue
അഞ്ച് ദശാബ്ദങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യ- ചൈന അതിര്‍ത്തിയില്‍ സൈനികര്‍ വീരമൃത്യു വരിക്കുന്നത്. ചൈനീസ് സൈനികരുമായുള്ള സംഘര്‍ഷത്തില്‍ 20 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടത്. കിഴക്കന്‍ ലഡാക്കിലെ ഗാല്‍വന്‍ വാലിയിലില്‍ തിങ്കളാഴ്ച രാത്രിയാണ് സംഘര്‍ഷമുണ്ടാകുന്നത്.